Highlights
- സിബിഎസ്ഇ ഉഡാൻ പദ്ധതിയിൽ യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്ക് താഴെ പറയുന്ന നേട്ടങ്ങൾ ലഭിക്കുന്നതാണ് :-
- മുൻകൂട്ടി പഠന സാധനങ്ങൾ ഉള്ള സൗജന്യ ടാബ്‌ലറ്റുകൾ.
- സൗജന്യ ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ക്ലാസുകൾ.
- തയ്യാറെടുപ്പിന് വേണ്ടിയുള്ള പഠന സാധനങ്ങൾ.
- പഠിപ്പിക്കുന്ന വീഡിയോസ്.
- സിറ്റി സ്ഥാപനങ്ങളിൽ വിർച്വൽ കോൺടാക്ട് ക്ലാസുകൾ.
- പ്രചോദന ക്ലാസുകൾ.
- വിദ്യാർത്ഥി സഹായ സൗകര്യങ്ങൾ.
- IIT, NIT പോലത്തെ പ്രശസ്ത കേന്ദ്രങ്ങളിൽ അഡ്മിഷൻ നേടുന്നവർക്ക് സൗജന്യ അഡ്മിഷൻ അതുപോലെ തന്നെ സൗജന്യ പഠന ചിലവ്.
Customer Care
- സിബിഎസ്ഇ ഉഡാൻ സ്കീം സഹായ നമ്പർ :-
- 011-23214737.
- 011-23231820.
- 011-23220083.
- സിബിഎസ്ഇ ഉഡാൻ സ്കീം സഹായ ഇമെയിൽ :- udaan.cbse@gmail.com.
- സിബിഎസ്ഇ സഹായ നമ്പർ :- 1800118002.
- സിബിഎസ്ഇ സഹായ ഇമെയിൽ :- info.cbse@gov.in.
Information Brochure
അവലോകനം
|
|
---|---|
പദ്ധതിയുടെ പേര് | സിബിഎസ്ഇ ഉഡാൻ സ്കീം. |
ഇറക്കിയ വർഷം | 2014. |
ഗുണഭോക്താക്കൾ | പെൺകുട്ടി വിദ്യാർഥികൾ. |
ആനുകൂല്യങ്ങൾ |
|
നോഡൽ വകുപ്പ് | സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ. (സിബിഎസ്ഇ). |
നോഡൽ മന്ത്രാലയം | വിദ്യാഭ്യാസ മന്ത്രാലയം, ഭാരത സർകാർ. |
പ്രയോഗിക്കുന്ന രീതി | സിബിഎസ്ഇ ഓൺലൈൻ പോർട്ടൽ വഴി. |
ആമുഖം
- സിബിഎസ്ഇ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് വേണ്ടിയുള്ള ഒരു പ്രധാനപ്പെട്ട ക്ഷേമ പദ്ധതിയാണ് സിബിഎസ്ഇ ഉടാൻ.
- ഇത് 2014 വർഷത്തിലാണ് ആരംഭിച്ചത്.
- ഈ പദ്ധതിയുടെ നോഡൽ വകുപ്പ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ ആണ്.
- വിദ്യാഭ്യാസ മന്ത്രാലയം ആണ് ഈ പദ്ധതിയുടെ നോഡൽ വകുപ്പ് മന്ത്രാലയം.
- ഈ പദ്ധതി തുടങ്ങുന്നതിന്പിന്നിലുള്ള പ്രധാന ലക്ഷ്യം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീ വിദ്യാർഥികളെ ചേർക്കാൻ വേണ്ടിയാണ്.
- സിബിഎസ്ഇ ഉടാൻ സ്കീം വിദ്യാർത്ഥിനികൾക്ക് എൻജിനീയറിങ് കോഴ്സുകളിൽ അവരുടെ തൊഴിൽ സ്വീകരിക്കാൻ സഹായിക്കുന്നു.
- ഈ പദ്ധതിയുടെ കീഴിൽ ചേർന്നിട്ടുള്ള വിദ്യാർത്ഥിനികളെ സിബിഎസ്ഇ നിർദേശങ്ങൾ നൽകി അവരെ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാർ അക്കുന്നൂ.
- 11 അല്ലെങ്കിൽ 12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് മാത്രമേ ഇതിൽ ചേരാൻ യോഗ്യത ഉള്ളൂ.
- ഓൺലൈനും ഓഫ്ലൈനും ആയ ക്ലാസുകൾ, മുൻകൂട്ടി പഠന സാധനങ്ങൾ ഉള്ള ടാബ്‌ലറ്റ്, എന്നിങ്ങനെ ഒട്ടനവധി ഗുണങ്ങൾ ഇതിൽ ചേർന്ന വിദ്യാർത്ഥിനികൾക്ക് ലഭിക്കുന്നതാണ്.
- അഡ്മിഷൻ തുക അല്ലെങ്കിൽ പഠിപ്പിക്കുന്ന തുക പോലത്തെ സാമ്പത്തിക സഹായങ്ങളും നൽകുന്നതാണ്.
- വിദ്യാർത്ഥിനികൾ IIT, NIT പോലത്തെ പ്രശസ്ത സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടിയാൽ മാത്രമേ സാമ്പത്തിക സഹായം നൽകുകയുള്ളൂ.
- മെറിറ്റ് അടിസ്ഥാനമാക്കി ആയിരിക്കും സിബിഎസ്ഇ ഉഡാൻ അവസാന തിരഞ്ഞെടുപ്പ്.
- യോഗ്യതയുള്ള വിദ്യാർത്ഥിനികൾക്ക് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്.
നേട്ടങ്ങൾ
- സിബിഎസ്ഇ ഉഡാൻ പദ്ധതിയിൽ യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്ക് താഴെ പറയുന്ന നേട്ടങ്ങൾ ലഭിക്കുന്നതാണ് :-
- മുൻകൂട്ടി പഠന സാധനങ്ങൾ ഉള്ള സൗജന്യ ടാബ്‌ലറ്റുകൾ.
- സൗജന്യ ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ക്ലാസുകൾ.
- തയ്യാറെടുപ്പിന് വേണ്ടിയുള്ള പഠന സാധനങ്ങൾ.
- പഠിപ്പിക്കുന്ന വീഡിയോസ്.
- സിറ്റി സ്ഥാപനങ്ങളിൽ വിർച്വൽ കോൺടാക്ട് ക്ലാസുകൾ.
- പ്രചോദന ക്ലാസുകൾ.
- വിദ്യാർത്ഥി സഹായ സൗകര്യങ്ങൾ.
- IIT, NIT പോലത്തെ പ്രശസ്ത കേന്ദ്രങ്ങളിൽ അഡ്മിഷൻ നേടുന്നവർക്ക് സൗജന്യ അഡ്മിഷൻ അതുപോലെ തന്നെ സൗജന്യ പഠന ചിലവ്.
യോഗ്യത
- 11 അല്ലെങ്കിൽ 12 ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾ.
- 11 ക്ലാസ്സിൽ ദൗതികശസ്ത്രം, രസതന്ത്രം, കണക്ക് എന്ന വിഷയങ്ങൾ പഠിച്ചിരിക്കണം.
- താഴെ പറയുന്ന മാർക് പത്താം ക്ലാസ്സിൽ ലഭിച്ചിരിക്കണം :-
- 8 CGPA അല്ലെങ്കിൽ 70 ശതമാനം മാർക് കൂടാതെ,
- ശാസ്ത്രത്തിലും കണക്കിലും 9 CGPA അല്ലെങ്കിൽ 80 ശതമാനം മാർക്.
- പ്രതിവർഷ വരുമാനം 6 ലക്ഷത്തിന് മുകളിൽ ആയിരിക്കാൻ പാടില്ല.
- വിദ്യാർത്ഥിനികൾ താഴെ പറയുന്ന ഏതെങ്കിലും പള്ളിക്കൂടത്തിൽ പഠിച്ചവർ ആയിരിക്കണം :-
- കേന്ദ്ര വിദ്യാലയ.
- നവോദയ വിദ്യാലയ.
- സിബിഎസ്ഇ ഉള്ള പ്രൈവറ്റ് സ്കൂളുകൾ.
- ഏതെങ്കിലും അറിയപ്പെട്ട ബോർഡിൻ്റെ സർകാർ സ്കൂൾ.
ആവശ്യമായ രേഖകൾ
- സിബിഎസ്ഇ ഉഡാൻ പദ്ധതിയിൽ അപേക്ഷിക്കാൻ നേരം താഴെ പറയുന്ന രേഖകൾ ആവശ്യമാണ് :-
- പാസ്സ്പോർട്ട് സൈസ് ഫോട്ടോ.
- ആധാർ കാർഡ്.
- താമസ സ്ഥലത്തിൻ്റെ തെളിവ്.
- ജനന രേഖ.
- ജാതി രേഖ.
- പത്താം ക്ലാസ്സ് മാർക് ഷീറ്റ്.
- പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്.
അപേക്ഷിക്കേണ്ട വിധം
- യോഗ്യതയുള്ള വിദ്യാർത്ഥിനികൾക്ക് സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.
- അപേക്ഷ ഫോം പൂരിപ്പിച്ച് അതിൻ്റെ പ്രിൻ്റ് എടുക്കുക.
- തിരഞ്ഞെടുത്ത സ്ഥാപനത്തിൻ്റെ സിറ്റി കോർഡിനേറ്റർന് അപേക്ഷക രേഖകളുടെ കൂടെ അപേക്ഷ ഫോം സമർപ്പിക്കേണ്ടതാണ്.
- അപേക്ഷ ഫോമിൻ്റെ കൂടെ ഈ പറയുന്ന രേഖകൾ ആവശ്യമാണ് :-
- പതിവ് വിദ്യാർഥിനി എന്ന് ഉള്ളത് ഏറ്റെടുക്കൽ.
- പ്രതിവർഷ വരുമാന രേഖ.
- ജാതി രേഖ.
- പത്താം ക്ലാസ്സ് മാർക് ഷീറ്റ്.
- രക്ഷിതാക്കളുടെ ഏറ്റെടുക്കൽ.
- സമർപ്പിച്ചതിന് ശേഷം സിറ്റി കോർഡിനേറ്റർ അംഗീകാര രസീത് നൽകുന്നതാണ്.
- തിരഞ്ഞെടുക്കപ്പെട്ടാൽ, SMS അല്ലെങ്കിൽ ഇമെയിൽ വഴി വിദ്യാർത്ഥിനിയെ അറിയിക്കുന്നതാണ്.
പദ്ധതിയുടെ ഫീച്ചറുകൾ
- സിബിഎസ്ഇ ഉഡാൻ പദ്ധതിയിൽ സംവരണ വ്യവസ്ഥയും ഉണ്ട്.
- സിബിഎസ്ഇ ഉഡാൻ സ്കീമിൽ സംവരണ ഇങ്ങനെയാണ് :-
- OBCക്ക് 27 ശതമാനം.
- പട്ടിക ജാതിക്ക് 15 ശതമാനം.
- പട്ടിക വർഗ്ഗത്തിന് 7.5 ശതമാനം.
- എല്ലാ വിഭാഗത്തിലും PWDന് 3 ശതമാനം.
- 24*7 പഠനത്തിന് വേണ്ടി മുൻകൂട്ടി പഠന സാധനങ്ങൾ ഉള്ള ടാബ്‌ലറ്റുകൾ നൽകുന്നതാണ്.
- അഡ്മിഷൻ തുക, പഠന തുക, എന്ന രീതിയിൽ സാമ്പത്തികമായ സഹായങ്ങൾ ഈ പറയുന്ന വ്യവസ്ഥയിൽ നൽകുന്നതാണ് :-
- 11 ക്ലാസ്സിലും 12 ക്ലാസ്സിലും ഉഡാൻ പ്രതിവാര വിലയിരുത്തലിൽ 75 ശതമാനം ഹാജർ.
- വിദ്യാർത്ഥി IIT, NIT പോലത്തെ ഏതെങ്കിലും പ്രശസ്ത സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടണം.
പ്രധാനപ്പെട്ട ലിങ്കുകൾ
- സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ പ്രധാന വെബ്സൈറ്റ്.
- സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ വിദ്യാഭ്യാസ പോർട്ടൽ.
- സിബിഎസ്ഇ ഉഡാൻ പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ.
ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ
- സിബിഎസ്ഇ ഉഡാൻ സ്കീം സഹായ നമ്പർ :-
- 011-23214737.
- 011-23231820.
- 011-23220083.
- സിബിഎസ്ഇ ഉഡാൻ സ്കീം സഹായ ഇമെയിൽ :- udaan.cbse@gmail.com.
- സിബിഎസ്ഇ സഹായ നമ്പർ :- 1800118002.
- സിബിഎസ്ഇ സഹായ ഇമെയിൽ :- info.cbse@gov.in.
- സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ,
ശിക്ഷാ സദാൻ, 17, രൗസ് അവെന്യു,
ഇൻസ്റ്റിറ്റ്യൂഷനൽ ഏരിയാ ഒപ്പോസിറ്റ് ബാൽ ഭവൻ,
ഡെൽഹി - 110002
Scheme Forum
Caste | Person Type | Scheme Type | Govt |
---|---|---|---|
Matching schemes for sector: Education
Subscribe to Our Scheme
×
Stay updated with the latest information about സിബിഎസ്ഇ ഉഡാൻ സ്കീം
Comments
tablet hmesha ke liye hmara…
Biology
Kya mujhe aage k padai k liye scholarship mil skti h
BSC nursing
Ky muze aage ki padai ke liye scholarship mil sakti hai
I need scholarship for mbbs
I need scholarship for mbbs
Chemistry honours
I am chemistry student
Physics
Kya ye scheme class 4CBSE girl students ke liye applicable hai?
Commerce
Kya ye BCB Wale students apply karwa sakte hai kya
And commerce students karwa sakte hai kya apply
Science
Science student i cant afford a study of science so can apply this from and family condition is so bad.
Add new comment