പിഎം സ്വനിധി പദ്ധതി

author
Submitted by shahrukh on Tue, 20/08/2024 - 14:28
CENTRAL GOVT CM
Scheme Open
PM SVANidhi Scheme Logo
Highlights
  • ഹ്രസ്വകാല പ്രവർത്തന മൂലധനവായ്പകൾ വരെ :-
    • രൂപ 10,000/-.
    • രൂപ 20,000/-.
    • രൂപ 50,000/-.
  • ഈടുകൾ ആവശ്യമില്ല.
  • സമയബന്ധിതമായ അല്ലെങ്കിൽ നേരത്തെയുള്ള തിരിച്ചടവുകളിൽ 7 % പലിശ സബ്‌സിഡി.
  • ഡിജിറ്റൽ ഇടപാടുകളിൽ 50/- രൂപ മുതൽ 100/- വരെ പ്രതിമാസ ക്യാഷ്ബാക്ക്.
Customer Care
  • പ്രധാനമന്ത്രി സ്വനിധി പദ്ധതി ഹെല്പ് ലൈൻ :- 1800111979.
  • പ്രധാനമന്ത്രി സ്വനിധി പരാതി ഹെല്പ് ലൈൻ :- 011 23062850.
  • പ്രധാനമന്ത്രി സ്വനിധി ഹെൽപ്‌ഡെസ്‌ക് ഇമെയിൽ :-
    • portal.pmsvanidhi@sidbi.in.
    • pmsvanidhi.support@sidbi.in.
പദ്ധതിയുടെ അവലോകനം
പദ്ധതിയുടെ പേര് പിഎം സ്വനിധി പദ്ധതി.
ആരംഭിച്ച വർഷം 2020.
ആനുകൂല്യങ്ങൾ തെരുവ് കച്ചവക്കാർ.
ഗുണഭോകതാക്കൾ
  • ഹ്രസ്വകാല പ്രവർത്തന മൂലധനവായ്പകൾ വരെ :-
    • രൂപ 10,000/-.
    • രൂപ 20,000/-.
    • രൂപ 50,000/-.
  • ഈടുകൾ ആവശ്യമില്ല.
  • സമയബന്ധിതമായ അല്ലെങ്കിൽ നേരത്തെയുള്ള തിരിച്ചടവുകളിൽ 7 % പലിശ സബ്‌സിഡി.
  • ഡിജിറ്റൽ ഇടപാടുകളിൽ 50/- രൂപ മുതൽ 100/- വരെ പ്രതിമാസ ക്യാഷ്ബാക്ക്.
നോഡൽ മന്ത്രാലയം ഭവന, നഗരകാര്യ മന്ത്രാലയം
അപേക്ഷിക്കേണ്ട രീതി പിഎം സ്വനിധി പോർട്ടൽ വഴി ഓൺലൈൻ അപേക്ഷ.

ആമുഖം

  • പിഎം സ്വനിധി പദ്ധതി ഒരു കേന്ദ്രവകുപ്പ് പദ്ധതി ആകുന്നു.
  • ഈ പദ്ധതി 2020-ൽ ഭവന-നഗര വകുപ്പ് ആണ് ആരംഭിച്ചത്.
  • പിഎം സ്വനിധി എന്നാൽ പ്രധാനമന്ത്രി തെരുവുകച്ചവടക്കാരുടെ ആത്മനിർബർ നിധി പദ്ധതി എന്നാണ്.
  • കോവിഡ് ലോക്ഡൗൺ കാരണം ചെറുകിട ബിസിനസ്സുകൾ നിരവധി ബാധിക്കുകയോ പൂർണമായും നിർത്തുകയും ചെയ്തു.
  • പിഎം സ്വനിധി ആരംഭിക്കുന്നതിലെ പ്രധാന ലക്‌ഷ്യം രാജ്യത്തിലുടനീളം വഴിയോരക്കച്ചവടക്കാരെ സഹായിക്കുകയാണ്.
  • വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായുള്ള മൈക്രോ ക്രെഡിറ്റ് സൗകര്യമാണ്.
  • പിഎം സ്വനിധി പദ്ധതിക്ക് കീഴിൽ, രാജ്യത്തിലെ വഴിയോര കച്ചവടക്കാർക്ക് ഇന്ത്യ ഗവണ്മെന്റ് ചെറുകിട വായ്പ നൽകും.
  • പ്രവർത്തന മൂലധനവായ്പ വായ്പയായി നൽകും, അതിലൂടെ അവർക്ക് അവരുടെ ബിസിനെസ്സുകളിൽ നിക്ഷേപിക്കാനാകും.
  • പ്രാരംഭ വായ്പ വഴിയോരക്കച്ചവടക്കാർക്ക് 1 വർഷത്തേയ്ക്ക് 10,000/- രൂപ നൽകും.
  • വഴിയോരക്കച്ചവടക്കാരൻ വായ്പ തുക ഒരു വർഷത്തിനുള്ളിൽ തിരിച്ചടക്കുകയാണെങ്കിൽ, അവന്റെ/ അവളുടെ വായ്പത്തുക 20,000/- രൂപയായും പിന്നീട് 50,000/- രൂപയായും ഉയർത്തും.
  • ഗവണ്മെന്റ് നൽകുന്ന വായ്പയുടെ 7% പലിശ സബ്‌സിഡി ആയും നൽകും.
  • പിഎം സ്വനിധി പദ്ധതിക്ക് കീഴിൽ വായ്പ എടുക്കുന്നതിൽ ഈട് സെക്യൂരിറ്റി ആവശ്യമില്ല.
  • ഇന്ത്യ ഗവണ്മെന്റ് പിഎം സ്വനിധി യുടെ കാലാവധി 2024 ഡിസംബർ വരെ നീട്ടി.
  • യോഗ്യരായ വഴിയോര കച്ചവടക്കാർക്ക് പിഎം സ്വനിധി പോർട്ടൽ വഴി പിഎം സ്വനിധി വായ്പയ്ക്ക് ആയി അപേക്ഷിക്കാം.

പദ്ധതിയുടെ ആനുകൂല്യങ്ങൾ

  • ഹ്രസ്വകാല പ്രവർത്തന മൂലധനവായ്പകൾ വരെ :-
    • രൂപ 10,000/-.
    • രൂപ 20,000/-.
    • രൂപ 50,000/-.
  • ഈടുകൾ ആവശ്യമില്ല.
  • സമയബന്ധിതമായ അല്ലെങ്കിൽ നേരത്തെയുള്ള തിരിച്ചടവുകളിൽ 7 % പലിശ സബ്‌സിഡി.
  • ഡിജിറ്റൽ ഇടപാടുകളിൽ 50/- രൂപ മുതൽ 100/- വരെ പ്രതിമാസ ക്യാഷ്ബാക്ക്.

യോഗ്യത നിബന്ധനകൾ

  • അപേക്ഷകൻ ഒരു തെരുവ് കച്ചവടക്കാരൻ ആയിരിക്കും.
  • അപേക്ഷകൻ താഴെപറയുന്ന ഏതെങ്കിലും കാർഡിന്റെ ഉടമയായിരിക്കണം :-
    • വെൻഡിങ് സർട്ടിഫിക്കറ്റ്.
    • നഗര തദ്ദേശ സ്ഥാപനങ്ങൾ നല്കുന്ന തിരിച്ചറിയൽ കാർഡ്.
    • ടൌൺ വെൻഡിങ് കമ്മറ്റിയിൽനിന്നുള്ള ശുപാർശ കത്ത്.

ആവശ്യമായ രേഖകൾ

  • സർവ്വേ റഫറൻസ് നമ്പർ.
  • തെരുവുകച്ചവങ്ങളിൽ ഏതെങ്കിലും തെളിവ് :-
    • വെണ്ടർ ഐഡിറ്റിറ്റി കാർഡ്.
    • വെൻഡിങ് സർട്ടിഫിക്കറ്റ്.
    • TVC യിൽനിന്നുള്ള ശുപാർശ കത്ത്.
  • ആധാർ കാർഡ്.
  • ആധാർ കാർഡ് ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ.
  • KYC ക്കുള്ള ഏതെങ്കിലും രേഖ :-
    • ആധാർ കാർഡ്.
    • വോട്ടർ ഐഡന്റിറ്റി കാർഡ്.
    • ഡ്രൈവിംഗ് ലൈസൻസ്.
    • MNREGA കാർഡ്.
    • പാൻ കാർഡ്.

എങ്ങനെ അപേക്ഷിക്കാം

  • ഓൺലൈൻ ആയി അപേക്ഷിക്കാൻ അപേക്ഷകൻ പിഎം സ്വനിധി പോർട്ടൽ സന്ദര്ശിക്കണം.
  • നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യണം.
  • പോർട്ടൽ അപേക്ഷകനെ OTP നൽകികൊണ്ട് സ്ഥിതീകരിക്കും.
  • ലോഗിൻ ചെയ്ത ശേഷം ഏതെങ്കിലും വിഭാഗം തിരഞ്ഞെടുക്കുക :-
    • വെണ്ടർ ഐഡന്റിറ്റി കാർഡ്.
    • വെൻഡിങ് സർട്ടിഫിക്കറ്റ്.
    • TVC യിൽ നിന്നുള്ള'ശുപാർശ കത്ത്.
  • അപേക്ഷ ഫോം പൂരിപ്പിച്ച് KYC ഡോക്യൂമെന്റുകൾ നൽകുക.
  • അപേക്ഷ ഫോം സമർപ്പിക്കുക.
  • വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ അപേക്ഷകനെ ബന്ധപ്പെടും.
  • രേഖകൾ പരിശോധിച്ച ശേഷം അപേക്ഷകരുടെ അക്കൗണ്ടിലേക്ക് വായ്പ തുക ക്രെഡിറ്റ് ചെയ്യപ്പെടും.

പദ്ധതിയുടെ സവിഷേതകൾ

  • ആദ്യ വായ്പ തിരിച്ചടച്ചതിനു ശേഷമേ രണ്ടാമത് വായ്പ വെൻഡറിന് ലഭ്യമാകുകയുള്ളു.
  • പലിശ സബ്‌സിഡി വായ്പക്കാരന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയപെടുന്നതായിക്കും.
  • വെൻഡറിന് പ്രതിമാസ ക്യാഷ്ബാക്ക് 50/- മുതൽ 100/- രൂപ വരെ താഴെപറയുന്ന മാനദണ്ഡങ്ങൾ പ്രകാരം ലഭിക്കുന്നതായിക്കും :-
    ഇടപാടുകൾ (പ്രതിമാസം) പ്രതിമാസ ക്യാഷ്ബാക്ക്
    50 50/-
    100 75 /-
    200 100/-
  • അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം ലോൺ അംഗീകരിക്കപ്പെടും.
  • താഴെ പറയുന്ന സ്ഥാപനങ്ങളിൽ നിന്നും വെണ്ടർക്ക് പിഎം സ്വനിധി പദ്ധതിയുടെ പ്രയോജനങ്ങൾ ലഭിക്കും :-
    • ഷെഡ്ടൂൾ വാണിജ്യ ബാങ്കുകൾ.
    • പ്രാദേശിക ഗ്രാമീണ ബാങ്കുകൾ.
    • ചെറുകിട ധനകാര്യ ബാങ്കുകൾ.
    • സഹകരണ ബാങ്കുകൾ.
    • ബാങ്കിങ് ഇതര സാമ്പത്തിക കമ്പനികൾ.
    • മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ.
    • സ്വയം സഹായക ഗ്രൂപ്പ് ബാങ്കുകൾ.
  • ആധാർ കാർഡും ആധാറുമായി ലിങ്ക് ചെയ്യപ്പെട്ട മൊബൈൽ നമ്പറും ആവശ്യമാണ്.

പിഎം സ്വനിധി പദ്ധതിയുടെ കീഴിൽ അർഹരായ കച്ചവടക്കാർ

  • താഴെപറയുന്ന കച്ചവടക്കാർക്ക് പിഎം സ്വനിധി പദ്ധതിയുടെ ഹ്രസ്വകാല വായ്പ ലഭിക്കാൻ അർഹതയുണ്ട് :-
    • വഴിയോര കച്ചവടക്കാർ.
    • റെഹ്രിവാല.
    • തെലെവാല.
    • ബാർബർ ഷോപ്പ് പോലുള്ള സേവനങ്ങൾ.
    • തെലി ഫഡ്‌വാല.
    • പാൻ ഷോപ്പ്.
    • കോബ്ലർ.
    • അലക്കുസേവനകൾ.
    • പച്ചക്കറി വിൽപനക്കാർ.
    • താൽക്കാലിക ബയ്ലറ് അപ്പ് ഘടനയിൽ ജോലി ചെയുന്ന വ്യക്തി.

പ്രധാന ലിങ്കുകൾ

ബന്ധപ്പെടേണ്ട വിശദാംശങ്ങൾ

  • പ്രധാനമന്ത്രി സ്വനിധി പദ്ധതി ഹെല്പ് ലൈൻ :- 1800111979.
  • പ്രധാനമന്ത്രി സ്വനിധി പരാതി ഹെല്പ് ലൈൻ :- 011 23062850.
  • പ്രധാനമന്ത്രി സ്വനിധി ഹെൽപ്‌ഡെസ്‌ക് ഇമെയിൽ :-
    • portal.pmsvanidhi@sidbi.in.
    • pmsvanidhi.support@sidbi.in.
  • ഭവന-നഗര മന്ത്രാലയം, ഇന്ത്യ ഗവണ്മെന്റ്,
    നിർമല ഭവൻ, മൗലാനാ ആസാദ് റോഡ്,
    ന്യൂഡൽഹി - 110011.

Comments

Permalink

അഭിപ്രായം

Ka loan disbursed ho chuka hai mila nhi h Bank walo ne chakkar katva rakhe hai

In reply to by Deepakraj sood (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

Othar

In reply to by Deepakraj sood (പരിശോധിച്ചിട്ടില്ല)

Permalink

Your Name
Kanhaiya lal
അഭിപ്രായം

Arjent h

In reply to by Deepakraj sood (പരിശോധിച്ചിട്ടില്ല)

Permalink

Your Name
Vishal yadav
അഭിപ്രായം

Help government my in proved buisness

Permalink

അഭിപ്രായം

Extend my Indian

Permalink

അഭിപ്രായം

I am a siva

Permalink

അഭിപ്രായം

Hello sir please

Permalink

അഭിപ്രായം

Sair mara bank portal ma change karna ha

Permalink

അഭിപ്രായം

Loan

Permalink

അഭിപ്രായം

Muje lone kese milega

In reply to by Hotelwala nasr… (പരിശോധിച്ചിട്ടില്ല)

Permalink

Your Name
Shivram mujalda
അഭിപ്രായം

Mujhe lone chahiye argent jarurat he

In reply to by Hotelwala nasr… (പരിശോധിച്ചിട്ടില്ല)

Permalink

Your Name
Shivram mujalda
അഭിപ്രായം

Mujhe lone chahiye argent jarurat he

Permalink

അഭിപ്രായം

Me welding ka kaam karta ho

Permalink

അഭിപ്രായം

Thanks

Permalink

അഭിപ്രായം

Kam

Permalink

അഭിപ്രായം

Kam

Permalink

Your Name
Meggrak marak Marak
അഭിപ്രായം

It's ok to diasu the day ahead of you and family are very good looking for a Gaya

Permalink

Your Name
Seekhchand
അഭിപ്രായം

20000

Permalink

Your Name
Rashmi Kumari
അഭിപ്രായം

LPU emergency please me

Permalink

Your Name
Akash Kushwaha
അഭിപ്രായം

Sirf application submit karwaye hai baki paise nahi aaye account me na hi ka cal aaya Mai Satna mp se hu
Sab kahani hai jhuthi

Permalink

Your Name
Avdhesh
അഭിപ്രായം

Loan ki avashyakta hai padhaai karne ke liye

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.