അതിയ ഫൗണ്ടേഷൻ സിവിൽ സർവീസിന് സൗജന്യ പരിശീലന പ്രോഗ്രാം

author
Submitted by shahrukh on Sat, 27/07/2024 - 16:59
CENTRAL GOVT CM
Scheme Open
Highlights
  • പഠന കേന്ദ്രങ്ങളിൽ സൗജന്യ പരിശീലനം.
  • സൗജന്യ താമസം.
  • സൗജന്യ ഭക്ഷണം.
  • 24*7 മുഴുവനും എയർ കണ്ടീഷൻ പുസ്ഥകശാല.
  • സൗജന്യ ദിവസേന പത്രം.
  • പതിവായ പേപ്പർ പ്രാക്ടീസ്.
  • പ്രതിമാസ മാസിക.
  • സൗജന്യ വൈഫൈ.
Customer Care
  • അതിയ സ്ഥാപനം സിവിൽ സർവീസിന് വേണ്ടിയുള്ള സൗജന്യ പരിശീലന പ്രോഗ്രാം സഹായ നമ്പർ :-
    • 07982802010.
    • 06006646393.
  • അതിയ സ്ഥാപനം സിവിൽ സർവീസിന് വേണ്ടിയുള്ള സൗജന്യ പരിശീലന പ്രോഗ്രാം സഹായ ഇമെയിൽ :- contactatiyafoundation@gmail.com.
അവലോകനം
പദ്ധതിയുടെ പേര് അതിയ ഫൗണ്ടേഷൻ സിവിൽ സർവീസിന് സൗജന്യ പരിശീലന പ്രോഗ്രാം.
ആനുകൂല്യങ്ങൾ സിവിൽ സർവീസ് പരീക്ഷയുടെ സൗജന്യ പരിശീലനം.
യോഗ്യത എല്ലാ ഗ്രാജുവേഷൻ കഴിഞ്ഞ വിദ്യാർത്ഥികളും.
ലക്ഷ്യം
  • സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് നല്ല മികവുള്ള പരിശീലനം നൽകാൻ.
  • അവരെ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാർ അക്കാൻ.
  • വിദ്യാർഥികളുടെ സംസാര കഴിവ് മെച്ചപ്പെടുത്താൻ.
  • പഠന പുസ്തകങ്ങളും പസ്ഥകശാല സൗകര്യങ്ങളും നൽകാൻ.
നോഡൽ വകുപ്പ് അതിയ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനം.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി അതിയ ഫൗണ്ടേഷൻ സിവിൽ സർവീസിന് സൗജന്യ പരിശീലന പ്രോഗ്രാം അപേക്ഷ ഫോം വഴി.

ആമുഖം

  • അതിയ ആരോഗ്യ വിദ്യാഭയാസ സ്ഥാപനം സിവിൽ സർവീസ് പരീക്ഷക്ക് പരിശീലനം നൽകുന്ന ഒരു പ്രീമിയം പഠന കേന്ദ്രമാണ്.
  • എല്ലാ വർഷവും അതിയ ആരോഗ്യ വിദ്യാഭയാസ സ്ഥാപനം സിവിൽ സർവീസ് മോഹിക്കുന്നവർക്ക് സൗജന്യ പരിശീലനം നൽകുന്നു.
  • ഇതിൻ്റെ പ്രധാന ലക്ഷ്യം സാമ്പത്തികമായി പിന്നോട്ട് ഉള്ള വിദ്യാർഥികൾക്ക് നല്ല മികവുള്ള പഠനം നൽകാനും അവരെ ഏറ്റവും കഠിനമായ സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടി തയ്യാർ അക്കാനും വേണ്ടിയാണ്.
  • സിവിൽ സർവീസ് പരീക്ഷകൾ എല്ലാ വർഷവും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്നതാണ്.
  • എല്ലാ വർഷവും ലക്ഷ കണക്കിന് വിദ്യാർഥികൾ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാർ എടുക്കും.
  • ഇതിൻ്റെ പഠനത്തിന് വേണ്ടി വിദ്യാർഥികൾ കോച്ചിംഗ് സെൻ്റർകളിൽ ലക്ഷക്കണക്കിന് രൂപ ഫീസ് നൽകുന്നു.
  • പക്ഷേ ആഗ്രഹം ഉണ്ടായിട്ട് പോലും, സാമ്പത്തിക സ്ഥിതി കാരണം ഈ പരീക്ഷയ്ക്ക് പഠിക്കാൻ സാധിക്കാത്ത അനവധി വിദ്യാർഥികൾ ഉണ്ട്.
  • ഈ സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് സഹായം നൽകാനാണ് അതിയ ആരോഗ്യ വിദ്യാഭയാസ സ്ഥാപനം സിവിൽ സർവീസിന് സൗജന്യ കോച്ചിംഗ് നൽകുന്നത്.
  • ഈ പദ്ധതിയിൽ ചേരാൻ വിദ്യാർഥികൾ അതിൻ്റെ എൻട്രൻസ് പരീക്ഷ വിജയിക്കേണ്ടതാണ്.
  • ഈ പരീക്ഷ നടത്തുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ മോഡലിൽ ആണ്.
  • കേന്ദ്ര നിലവാരത്തിൽ ആണ് അതിയ ആരോഗ്യ വിദ്യാഭയാസ സ്ഥാപനം ഈ പരീക്ഷ നടത്തുന്നത്.
  • അതിയ ആരോഗ്യ വിദ്യാഭയാസ സ്ഥാപനം നടത്തുന്ന എൻട്രൻസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് താഴെ പറയുന്ന സൗകര്യങ്ങൾ നൽകുന്നതാണ് :-
    • പഠന കേന്ദ്രങ്ങളിൽ സൗജന്യ പരിശീലനം.
    • സൗജന്യ താമസം.
    • സൗജന്യ ഭക്ഷണം.
    • 24*7 മുഴുവനും എയർ കണ്ടീഷൻ പുസ്ഥകശാല.
    • സൗജന്യ ദിവസേന പത്രം.
    • പതിവായ പേപ്പർ പ്രാക്ടീസ്.
    • പ്രതിമാസ മാസിക.
    • സൗജന്യ വൈഫൈ.
  • ഈ പരീക്ഷ നടത്താൻ ഭാരതത്തിൽ മുഴുവനും ആയിട്ട് 12 കേന്ദ്രങ്ങൾ ഉണ്ട്.
  • അതിയ ആരോഗ്യ വിദ്യാഭയാസ സ്ഥാപനം എൻട്രൻസ് പരീക്ഷയുടെ തിയതി 18 ജൂൺ മാറ്റി 25 ജൂൺ 2023 ആക്കി.
  • ഈ പദ്ധതിക്ക് പഠന തുക നൽകേണ്ട ആവശ്യമില്ല.
  • തിരഞ്ഞെടുക്കപ്പെട്ടാൽ, വിദ്യാർഥികൾക്ക് പ്രാഥമിക പരീക്ഷയ്ക്ക് വേണ്ടിയും, മെയിൻ പരീക്ഷക്ക് വേണ്ടിയും പരിശീലനം നൽകുന്നതാണ്.

2024-2025 വർഷത്തെ പരിശീലന പ്രോഗ്രാമിൻ്റെ പട്ടിക

  • അതിയ സ്ഥാപനത്ത് 2023-2024 വർഷത്തെ സിവിൽ സർവീസ് പരിശീലന പ്രോഗ്രാമിൻ്റെ പട്ടിക ഇങ്ങനെയാണ് :-
    ഓൺലൈൻ അപേക്ഷ ആരംഭിച്ചു 30 മെയ് 2024.
    അവസാന തിയതി 20 ജൂലൈ2024.
    എഴുത്ത് പരീക്ഷ തിയതി 28 ജൂലൈ 2024.
    എഴുത്ത് പരീക്ഷ സമയം 10.30 AM തൊട്ട് 1.30 PM വരെ.
    എഴുത്ത് പരീക്ഷ ഫലം (താത്കാലികം) 15 - 20 অগাস্ট 2024.
    ഇൻ്റർവ്യൂ (ഓൺലൈൻ) (താത്കാലികം) 20 অগাস্ট 2024.
    അവസാന ഫലം (താത്കാലികം) 23 অগাস্ট - 1 സെപ്റ്റംബർ, 2024
    അന്തിമ ഫലം 6 സെപ്റ്റംബർ, 2024
    പ്രവേശനം 16 - 21 സെപ്റ്റംബർ, 2024
    ഓറിയൻ്റേഷൻ & ഇൻഡക്ഷൻ 23 സെപ്റ്റംബർ, 2024
    വെയിറ്റിംഗ് ലിസ്റ്റ് ഐ 27 സെപ്റ്റംബർ, 2024

പഠന പദ്ധതി

  • അതിയ സ്ഥാപനത്ത് സിവിൽ സർവീസ് പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് താഴെ പറയുന്ന സൗകര്യങ്ങൾ ലഭിക്കുന്നതാണ് :-
    • പഠന കേന്ദ്രങ്ങളിൽ സൗജന്യ പരിശീലനം.
    • സൗജന്യ താമസം.
    • സൗജന്യ ഭക്ഷണം.
    • 24*7 മുഴുവനും എയർ കണ്ടീഷൻ പുസ്ഥകശാല.
    • സൗജന്യ ദിവസേന പത്രം.
    • പതിവായ പേപ്പർ പ്രാക്ടീസ്.
    • പ്രതിമാസ മാസിക.
    • സൗജന്യ വൈഫൈ.

യോഗ്യത

  • ഗ്രാജുവേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് യോഗ്യത.
  • വിദ്യാർത്ഥിയുടെ പ്രായം 21 വയസ്സിനും 32 വയസ്സിനും ഇടയിൽ ആയിരിക്കണം.

ആവശ്യമുള്ള രേഖകൾ

  • അതിയ സ്ഥാപനത്ത് സിവിൽ സർവീസ് പ്രോഗ്രാമിന് അപേക്ഷിക്കാൻ സമയം താഴെ പറയുന്ന രേഖകൾ ആവശ്യമാണ് :-
    • ഇമെയിൽ ഐഡി.
    • മൊബൈൽ നമ്പർ.
    • സ്കാൻ ചെയ്ത ഫോട്ടോ.
    • സ്കാൻ ചെയ്ത ഒപ്പ്.
    • വിദ്യാഭ്യാസ നിലവാരം വിവരങ്ങൾ.

എൻട്രൻസ് പരീക്ഷയുടെ പാഠ്യപദ്ധതി

  • അതിയ സ്ഥാപനത്ത് എൻട്രൻസ് പരീക്ഷയുടെ പാഠ്യപദ്ധതി അത്ര വലുതല്ല.
  • ഒരു ചോദ്യ പേപ്പർ രണ്ട് ഭാഗം ആയി തിരിച്ചിട്ടുണ്ട്.
  • ഒന്നാം ഭാഗത്തിൽ 200 മാർക്കിൻ്റെ 100 ഒഎംഅർ ചോദ്യങ്ങൾ ആണ്.
  • രണ്ടാം ഭാഗത്തിൽ 100 മാർക്കിൻ്റെ രണ്ട് ഉപന്യാസം ആണ്.
  • ഒന്നാം ഭാഗത്തിൻ്റെ പാഠ്യപദ്ധതി :-
    • ചരിത്രം.
    • ഭൂമിശാസ്ത്രം.
    • ഭാരതത്തിൻ്റെ സാമ്പത്തികം.
    • രാഷ്ട്രീയം.
    • ഇന്ത്യൻ ഭരണകൂടം.
    • കലയും സംസ്കാരവും.
    • സാമൂഹിക പ്രശ്നങ്ങൾ.
    • ശാസ്ത്രം.
    • ലോജിക്കൽ രീസണിങ്.
    • വിശകലന ശേഷി.
    • മാനസിക കഴിവ്.
    • അളവ് വിശേഷണം.
    • നിലവിലെ വാർത്തകൾ.
  • പരീക്ഷയുടെ സമയം മൊത്തം 3 മണിക്കൂർ ആണ്.
  • പരീക്ഷയുടെ മുഴുവൻ മാർക് 300 ആണ്.
  • എൻട്രൻസ് പരീക്ഷ വിജയിക്കുന്നവർക്ക് സ്വകാര്യ ഇൻ്റർവ്യൂ നടത്തുന്നതാണ്.

വിദ്യാർഥികൾ അടയ്ക്കുന്ന തുക

  • അതിയ സ്ഥാപനം നൽകുന്ന സിവിൽ സർവീസ് പരിശീലനം മുഴുവനും സൗജന്യമാണ്. ഒരു തുകയും വിദ്യാർത്ഥിയുടെ കയ്യിൽ നിന്നും വങ്ങുന്നതല്ല.

പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റ്

  • അതിയ സ്ഥാപനത്ത് സൗജന്യ പരിശീലനത്തിൻ്റെ എൻട്രൻസ് പരീക്ഷയുടെ കേന്ദ്രങ്ങൾ ഇവയൊക്കെയാണ് :-
    • ഡൽഹി
    • ലഖ്‌നൗ
    • മുംബൈ
    • ഭോപ്പാൽ
    • അലഹബാദ്
    • പൂനെ
    • ജമ്മു
    • പട്ന
    • ഹൈദരാബാദ്
    • ശ്രീനഗർ
    • കൊൽക്കത്ത
    • ബാംഗ്ലൂർ

ആപേക്ഷിക്കേണ്ടവിധം

  • എൻട്രൻസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള ഒരേ ഒരു മാർഗം അതിയ സ്ഥാപനത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ്.
  • വിദ്യാർത്ഥി ഇതിൽ സ്വന്തമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • അതിയ സ്ഥാപനത്ത് സൗജന്യ സിവിൽ സർവീസ് പരിശീലനത്തിന് വേണ്ടി അപേക്ഷ ഫോമിൽ ഈ പറയുന്ന കാര്യങ്ങളിൽ പൂരിപ്പിക്കേണ്ടതാണ് :-
    • വിദ്യാർത്ഥിയുടെ മുഴുവൻ പേര്.
    • അഡ്രസ്സ്.
    • ജന്മ തിയതി.
    • ലിംഗഭേദം.
    • അച്ഛൻ്റെ പേര്.
    • അമ്മയുടെ പേര്.
    • ഇമെയിൽ ഐഡി.
    • പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കുക.
    • വിദ്യാർത്ഥിയുടെ മൊബൈൽ നമ്പർ.
    • കാപ്ചാ പൂരിപ്പിക്കുക.
    • വിദ്യാഭ്യാസ വിവരങ്ങൾ.
  • ആവശ്യമുള്ള രേഖകൾ എല്ലാം അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ ഫോം സമർപ്പിക്കാൻ വേണ്ടി സബ്മിറ്റ് ബട്ടൺ അമർത്തുക.
  • അതിയ സ്ഥാപനത്തെ സിവിൽ സർവീസ് പരിശീലന പ്രോഗ്രാമിൻ്റെ എൻട്രൻസ് പരീക്ഷക്ക് തയ്യാർ ആയി അഡ്മിറ്റ് കാർഡ് ലഭിക്കാൻ കാത്തിരിക്കുക.

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിവരങ്ങൾ

  • അതിയ സ്ഥാപനം സിവിൽ സർവീസിന് വേണ്ടിയുള്ള സൗജന്യ പരിശീലന പ്രോഗ്രാം സഹായ നമ്പർ :-
    • 07982802010.
    • 06006646393.
  • അതിയ സ്ഥാപനം സിവിൽ സർവീസിന് വേണ്ടിയുള്ള സൗജന്യ പരിശീലന പ്രോഗ്രാം സഹായ ഇമെയിൽ :- contactatiyafoundation@gmail.com.
  • അതിയ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനം :-
    67/5, മൂന്നാമത്തെ നില,
    ന്യൂ റോഹട്ടാക് റോഡ്, കരോൾ ബാഗ്,
    ന്യൂ ഡൽഹി - 110005.

Matching schemes for sector: Education

Sno CM Scheme Govt
1 PM Scholarship Scheme For The Wards And Widows Of Ex Servicemen/Ex Coast Guard Personnel CENTRAL GOVT
2 Begum Hazrat Mahal Scholarship Scheme CENTRAL GOVT
3 Kasturba Gandhi Balika Vidyalaya CENTRAL GOVT
4 Pradhan Mantri Kaushal Vikas Yojana (PMKVY) CENTRAL GOVT
5 Deen Dayal Upadhyaya Grameen Kaushalya Yojana(DDU-GKY) CENTRAL GOVT
6 SHRESHTA Scheme 2022 CENTRAL GOVT
7 ദേശീയ മാർഗങ്ങൾ ഒപ്പം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
8 Rail Kaushal Vikas Yojana CENTRAL GOVT
9 സ്വനാഥ് സ്കോളർഷിപ് പദ്ധതി CENTRAL GOVT
10 പ്രഗതി സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
11 സാക്ഷം സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
12 Ishan Uday Special Scholarship Scheme CENTRAL GOVT
13 Indira Gandhi Scholarship Scheme for Single Girl Child CENTRAL GOVT
14 നൈ ഉഡാൻ സ്കീം CENTRAL GOVT
15 Central Sector Scheme of Scholarship CENTRAL GOVT
16 North Eastern Council (NEC) Merit Scholarship Scheme CENTRAL GOVT
17 SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതി CENTRAL GOVT
18 ജാമിയ മിലിയ ഇസ്ലാമിയ (JMI) സിവിൽ സർവീസിന് വേണ്ടി സൗജന്യ പരിശീലനം CENTRAL GOVT
19 Aligarh Muslim University Free Coaching Scheme for Civil Services CENTRAL GOVT
20 Aligarh Muslim University Free Coaching Scheme for Judicial Examination CENTRAL GOVT
21 Aligarh Muslim University Free Coaching Scheme for SSC CGL Examination. CENTRAL GOVT
22 PM Yasasvi Scheme CENTRAL GOVT
23 സിബിഎസ്ഇ ഉഡാൻ സ്കീം CENTRAL GOVT
24 നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസ് CENTRAL GOVT
25 Vigyan Dhara Scheme CENTRAL GOVT

Comments

Permalink

അഭിപ്രായം

Whein will atiya foundation again release application form for this year

Permalink

അഭിപ്രായം

Tell me any information

In reply to by Roop Singh (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

Hi sir ,
Please kindly inform me when you are giving free UPSC coaching i am interested to study IAS , but i am poor , thankyou sir

In reply to by Veparala Vijay… (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

Upsc preparetion for

Permalink

അഭിപ്രായം

is there any quota for women

Permalink

അഭിപ്രായം

When will the result of Atiya Written exam be declared ?? Website is showing 10th July as a result date...i.e.today ..bt at what timing.. please guide us regarding this...

Permalink

അഭിപ്രായം

when will atiya foundation result announced?

Permalink

അഭിപ്രായം

Result kb out hoga?

Permalink

അഭിപ്രായം

Interview dates?

Permalink

അഭിപ്രായം

Ser mujhe atiya foundation me admission
Kese le iske liye kya Krna hoga or.
Hindi medium bhi hai kya

Permalink

അഭിപ്രായം

Upsc preparetion for

Permalink

അഭിപ്രായം

When will atiya institute release the new forms ?as I found this page first time priorly didn't knew about it or I have applied for so!

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.