പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN)

author
Submitted by shahrukh on Mon, 02/09/2024 - 15:07
CENTRAL GOVT CM
Scheme Open
Highlights
  • പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ കീഴിൽ കർഷകർക്ക് ഈ പറയുന്ന പ്രയോജനങ്ങൾ ലഭിക്കുന്നതാണ് :-
    • മൂന്ന് തവണ ആയിട്ട് 6000രൂപ ധനസഹായം നൽകുന്നതാണ്.
    • ഈ സഹായം നേരെ ഗുണഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതാണ്.
Customer Care
  • പിഎം-കിസാൻ സഹായ നമ്പർ. :- 155261/ 011-24300606/ 1800115526. (ടോൾ ഫ്രീ)
    • ഫോൺ :- 011-23381092.
    • ഫോൺ :- 011-23382401.
  • പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി സഹായടെസ്ക് :-
    • pmkisan-ict@gov.in.
    • aead@nic.in (OTP ബന്ധപ്പെട്ടത്)
അവലോകനം
പദ്ധതിയുടെ പേര് പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN)
ഇറക്കിയ വർഷം 2018.
ആനുകൂല്യങ്ങൾ എല്ലാ ഭൂമി കൈവശമുള്ള കർഷകർക്ക് 6,000/- രൂപ സാമ്പത്തിക സഹായം നൽകുന്നതിനായി.
ഗുണഭോക്താക്കൾ ഭൂമി കൈവശമുള്ള കർഷകർ.
നോഡൽ വകുപ്പ് കൃഷി കാർഷിക ക്ഷേമ മന്ത്രാലയം.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി ഗുണഭോക്താക്കൾക്ക് പിഎം കിസാൻ സമ്മാൻ നിധി അപേക്ഷ ഓൺലൈൻ, ഓഫ്‌ലൈൻ
അല്ലെങ്കിൽ CSC കേന്ദ്രം വഴി സമർപ്പിക്കാം.

ആമുഖം

  • വിളവ് കാലം കഴിയുമ്പോൾ അടുത്ത വിളവിന് വേണ്ടി ഭാരതത്തിലെ കർഷകർക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടാവും.
  • ഈ പ്രശ്നം മറികടക്കാൻ, ഭാരത സർകാർ 2018 വർഷത്തിൽ PM KISAN പദ്ധതി ആരംഭിച്ചു.
  • ഈ പദ്ധതിയുടെ കീഴിൽ യോഗ്യതയുള്ള കർഷകർക്ക് ഒരു സാമ്പത്തിക വർഷത്തിൽ 6,000/- രൂപ സഹായം ലഭിക്കും.
  • ഈ സഹായം 2,000/- രൂപ വീതം മൂന്ന് തവണ ആയിട്ട് ലഭിക്കും.
  • ഈ സാമ്പത്തിക സഹായം കൊണ്ട് കർഷകർക്ക് അവരുടെ വിളവ് കാലം കഴിയുമ്പോൾ ഉള്ള ചെലവുകൾക്ക് ഉപയോഗം വരും.
  • DBT വഴി ഈ തുക നേരെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതാണ്.
  • ഫെബ് 2024 ആയപ്പോൾ, 11 കോടി കർഷകർ ഈ പദ്ധതി വഴി സഹായം നേടി, സർകാർ 2.80 ലക്ഷം കോടി രൂപ ചെലവ് അക്കിയത്തിലൂടെ.
  • ഈ പദ്ധതിയിൽ യോഗ്യത നേടിയ കർഷകർക്ക് പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ CSC സ്ഥാപനം വഴി രജിസ്റ്റർ ചെയ്യാം.
  • PM KISAN പദ്ധതിയിൽ അതിൻ്റെ മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാം.

നേട്ടങ്ങൾ

  • പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ കീഴിൽ കർഷകർക്ക് ഈ പറയുന്ന പ്രയോജനങ്ങൾ ലഭിക്കുന്നതാണ് :-
    • മൂന്ന് തവണ ആയിട്ട് 6000രൂപ ധനസഹായം നൽകുന്നതാണ്.
    • ഈ സഹായം നേരെ ഗുണഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതാണ്.

യോഗ്യത മാനതന്ധം

  • താഴെ പറയുന്ന വിഭാഗങ്ങൾ ഒഴിച്ച് ബാക്കി എല്ലാ സ്ഥലമുള്ള കർഷകർക്കും PM KISAN പദ്ധതിയിൽ കൂടെ പ്രയോജനം ലഭിക്കും :-
    • എല്ലാ സ്ഥാപനപരമായ ഭൂമി കൈവശമുള്ളവർ
    • കർഷകരുടെ കുടുംബത്തിലെ ഒന്നോ അതിൽ കൂടുതലോ ആൾകാർ ഈ പറയുന്ന വിഭാഗത്തിൽ പെട്ടാൽ :-
      • പണ്ടത്തെ അല്ലെങ്കിൽ നിലവിൽ ഏതെങ്കിലും സ്ഥാപനപരമായ പദ്ധവിയിൽ ഉള്ളവർ
      • എല്ലാ ജോലി ചെയ്യുന്ന അല്ലെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ.
      • കേന്ദ്ര/ സംസ്ഥാന സർകാർ മന്ത്രാലയങ്ങൾ/ സ്ഥാപനങ്ങൾ/ വകുപ്പുകൾ ജോലി ചെയ്യുന്ന ആൾകാർ.
      • കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന PSE കൂടെയുള്ള സ്ഥാപനങ്ങൾ.
      • സർക്കാരിൻ്റെ കീഴിൽ ഉള്ള സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങൾ കൂടാതെ തദ്ദേശ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ. (മൽടി ടാസ്കിങ് ഉദ്യോഗസ്ഥർ/ ക്ലാസ്സ് IV/ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥർ ഒഴിച്ച്).
      • കഴിഞ്ഞ വർഷത്തെ ആദായ നികുതി അടച്ച ആൾകാർ.
      • ഡോക്ടർമാർ,
      • എഞ്ചിനീയർമാർ,
      • വക്കീലന്മാർ,
      • ചാർട്ടേഡ് അക്കൗണ്ടൻ്റ്,
      • വലിയ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത അല്ലെങ്കിൽ പരിശീലനം ചെയ്യുന്ന ആർകിടെക്ട്
      • പ്രതിമാസ പെൻഷൻ 10000 രൂപയോ കൂടുതലോ ഉള്ള എല്ലാ അധികരിച്ച/ വിരമിച്ച പെൻഷൻ ലഭിക്കുന്ന ആൾകാർ.(മൽടി ടാസ്കിങ് ഉദ്യോഗസ്ഥർ/ ക്ലാസ്സ് IV/ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥർ ഒഴിച്ച്).
      • പഴയതും നിലവിൽ ഉള്ളതുമായ മന്ത്രിമാർ/ സംസ്ഥാന മന്ത്രിമാർ
      • പഴയതും നിലവിൽ ഉള്ളതുമായ ലോക സഭ/ രാജ്യ സഭ/ സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലി/ സംസ്ഥാന ലെജിസ്ലേറ്റീവ് ക്കൗൺസിൽ മെമ്പർമാർ,
      • പഴയതും നിലവിൽ ഉള്ളതുമായ നഗരസഭ മേയർമാർ.
      • പഴയതും പുതിയതുമായ ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ.

ആവശ്യമുള്ള രേഖകൾ

  • ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ വേണ്ടി താഴെ പറയുന്ന രേഖകൾ ആവശ്യമാണ് :-
    • ആധാർ കാർഡ്.
    • വോട്ടർ ഐഡി.
    • IFCS കോഡ് പോലത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.
    • അഡ്രസ്സ് വിവരങ്ങൾ.
    • ജനന തിയതി.
    • ഹെക്ടറിൽ കൃഷിയുടെ വലുപ്പം.
    • സർവേ നമ്പർ.
    • ഖാശ്ര നമ്പർ.
    • SC/ST രേഖ (ഉണ്ടെങ്കിൽ)
    • NREGA ജോലി കാർഡ് അല്ലെങ്കിൽ കേന്ദ്ര) സംസ്ഥാന/ UT സർകാർ അല്ലെങ്കിൽ മറ്റു അധികാരത്തിൻ്റെ തിരിച്ചറിയൽ രേഖ.

 ആപേക്ഷിക്കേണ്ടവിധം

  • പി. എം കിസാൻ അപേക്ഷ, അപേക്ഷകന് മൂന്നു വഴികളിലൂടെ സമർപ്പിക്കാം, അതായത് ഓൺലൈൻ, ഓഫ്‌ലൈൻ, കൂടാതെ സി.സ്.സി സെൻ്ററിലൂടെയും.

ഓൺലൈൻ അപേക്ഷ

  • ഉപഭോക്താവ് പി. എം കിസാൻ വെബ്സൈറ്റിലൂടെ അവരുടെ പ്രധാന മന്ത്രി സമൻ നിധി അപേക്ഷ സമർപ്പിക്കുക.
  • ഹോം പേജിൽ നിന്ന് 'പുതിയ കർഷകൻ രജിസ്ട്രേഷൻ' തിരഞ്ഞെടുക്കുക.
  • യോഗ്യത അനുസരിച്ച് ഗ്രാമീണ അല്ലെങ്കിൽ നഗര കൃഷിക്കാരൻ തിരഞ്ഞെടുക്കുക.
  • ആധാറും മൊബൈൽ നമ്പറും സമർപ്പിക്കുക.
  • പട്ടികയിൽ നിന്നും സംസ്ഥാനം തിരഞ്ഞെടുക്കുക, എന്നിട്ട് ഉപഭോക്താവിൻ്റെ പ്രാമാണീകരണതിനു ഓ. ടി. പി ടാബ് അമർത്തുക.
  • തുടരുന്നതിനായി തന്നിരിക്കുന്ന സ്ഥലത്ത് ഓ. ടി. പി രേഖപ്പെടുത്തുക.
  • അപേക്ഷ ഫോമിൽ ചോദിച്ചിരുന്നു പ്രധാന വിവരങ്ങൾ നൽകുക:-
    • സംസ്ഥാനം,
    • ജില്ലാ,
    • ഉപജില്ലാ/ ബ്ലോക്ക്,
    • ഗ്രാമം,
    • കർഷകൻ്റെ പേര്,
    • വ്യക്തിത്വത്തിൻ്റെ വിധം - ആധാർ നമ്പർ
    • ആധാർ ഇല്ലാത്ത സാഹചര്യത്തിൽ, ആധാർ പേർവിവരപട്ടിക നമ്പർ, കൂടെ വോട്ടർ ഐഡി പോലെ മറ്റ് വ്യക്തിത്വ തെളിവ്,
    • ലിംഗഭേദം,
    • വിഭാഗം,
    • ഐ എഫ് എസ് സി കോഡ്,
    • ബാങ്ക് അക്കൗണ്ട് നമ്പർ.
    • അച്ഛൻ്റെ പേര്,
    • വിലാസം,
    • മൊബൈൽ നമ്പർ,
    • ജനന തീയതി/ വയസ്,
    • കൃഷി ഭൂമിയുടെ വലിപ്പം - ഹെക്ടറിൽ,
    • സർവേ നമ്പർ,
    • ഖസ്ര നമ്പർ
  • വിവരങ്ങൾ എല്ലാം നൽകിയതിന് ശേഷം, അപേക്ഷകൻ അപേക്ഷ ഫോം ഒന്നൂടെ പരിശോധിച്ച ശേഷം സമർപ്പിക്കാം.
  • രജിസ്ട്രേഷൻ കഴിയുമ്പോൾ, ഉപഭോക്താവിന്, കർഷകരുടെ ഒരു താത്കാലിക രജിസ്ട്രേഷൻ ഐഡി ലഭിക്കും.
  • ഈ ഐഡി സമർപ്പിച്ച അപേക്ഷ ഫോമിൻ്റെ സ്ഥിതി അറിയാനായി ഉപയോഗിക്കാം.
  • വിജയകരമായ പ്രാമാണീകരണത്തിനു ശേഷം അപേക്ഷകന് എസ് എം എസ് വഴി അറിയിപ്പ് കിട്ടും.
  • ഈ സ്‌കീമിനു കീഴിലുള്ള അടുത്ത ഗഡു കുടിശ്ശിക ഡി. ബി. ടി വഴി ക്രെഡിറ്റ് ആവും.

ഓഫ്‌ലൈൻ അപേക്ഷ

  • താഴത്തെ ലെവലിൽ, ഉപഭോക്താവ് തൻ്റെ പി. എം കിസാൻ അപേക്ഷ ഫോം ഓഫ്‌ലൈൻ ആയി സമർപ്പിക്കാം.
  • അതിനായി, പട്വാരിയിൽ നിന്നും അപേക്ഷ ഫോം വങ്ങേടത്താണ്.
  • പ്രധാന രേഖകളുടെ കൂടെ പൂരിപ്പിച്ച അപേക്ഷ ഫോം സമർപ്പിക്കുക.
  • നിങ്ങളുടെ രേഖകളും അപേക്ഷ ഫോമും പരിശോധനക്ക് വിധേയമാക്കും.
  • വിജയകരമായ പരിശോധനക്ക് ശേഷം, നൽകിയ മൊബൈൽ നമ്പറിൽ എസ്. എം. എസ് വരും.
  • അതിനുശേഷം, അടുത്ത ഗഡു കുടിശ്ശിക്ക സഹായം ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ക്രെഡിറ്റ് ആവും.

സിഎസ്സി വഴി അപേക്ഷ

  • കർഷകരുടെ സൗകര്യത്തിന്, കൃഷി കർഷക ക്ഷേമ മന്ത്രാലയം ജനസേവ കേന്ദ്രവുമായി പങ്കാളിത്തം ചെയ്തു.
  • സി. എസ്. സി സെൻ്ററിൻ്റെ സഹായത്തോടെ കർഷകർക്ക് പി എം കിസാൻ അപേക്ഷ പ്രശ്നങ്ങൾ കൂടാതെ സമർപ്പിക്കാവുന്നതാണ്.
  • അവർ ഏറ്റവും അടുത്തുള്ള സി. എസ്. സി സെൻ്ററിൻ്റെ വി. എൽ. ഇ യുമായി ബന്ധപ്പെടേണ്ടതാണ്.
  • സി എസ് സി കർഷകരുടെ വിവരങ്ങൾ വെച്ച് രജിസ്റ്റർ ചെയ്യും.
  • രജിസ്ട്രേഷൻ ആയി, നാമമാത്ര രജിസ്ട്രേഷൻ ഫീസ് ഈടാക്കും.
  • സമർപ്പിച്ച അപേക്ഷ ഫോം, അംഗീകരിക്കുന്നതിനയി നോഡൽ ഓഫീസർക്ക് അയച്ച് കൊടുക്കുന്നു.

പിഎം കിസാൻ e-KYC

  • കർഷകർ അവരുടെ OTP അടിസ്ഥാനമാക്കിയുള്ള e- പൂർത്തിയക്കേണ്ടത് അനിവാര്യമാണ്.
  • e-KYC ചെയ്യാത്തവർ മാത്രമാണ് ഇതിലെ പ്രയോജനങ്ങൾക്ക് യോഗ്യത ഇല്ലാത്തത്.
  • ഇതിന് വേണ്ടി, PM കിസാൻ വെബ്സൈറ്റ് സന്ദർശിക്കണം.
  • ഹോം പേജിൽ e-KYC എടുക്കുക.
  • നിങ്ങളുടെ ആധാർ നമ്പർ നൽകുക.
  • ആധാർ ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പറിൽ വന്ന OTP സമർപ്പിക്കുക.

പ്രധാനപെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിവരങ്ങൾ

  • പിഎം-കിസാൻ സഹായ നമ്പർ. :- 155261/ 011-24300606/ 1800115526. (ടോൾ ഫ്രീ)
    • ഫോൺ :- 011-23381092.
    • ഫോൺ :- 011-23382401.
  • പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി സഹായടെസ്ക് :-
    • pmkisan-ict@gov.in.
    • aead@nic.in (OTP ബന്ധപ്പെട്ടത്)
  • ശ്രീ മനോജ് അഹുജ, സെക്രട്ടറി, കാർഷിക വകുപ്പ്,
    സഹകരണവും കർഷക ക്ഷേമവും,
    കൃഷി ഭവൻ, ന്യു ഡൽഹി,
    110001.

Comments

In reply to by damodar (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

6 Mahina payment nahin a pa raha hai

In reply to by Rakesh Mahajan (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

Is baar ki kishy nhi aai

Permalink

അഭിപ്രായം

Pm Kisan Nidhi ki paise nahin aaye

Permalink

അഭിപ്രായം

Mery papa ka Pisa nahi aaya hai

Permalink

അഭിപ്രായം

e kyc is mandatory needed to continue the financial assistance under pradhan mantri kisan samman nidhi

Permalink

അഭിപ്രായം

Mere papa ki 12th kisht nhi aayi. Ekyc bhi kr diya mene kb tk aygi

Permalink

അഭിപ്രായം

Meri kist nahin I Abhi Tak

In reply to by Rohit kumar (പരിശോധിച്ചിട്ടില്ല)

Permalink

Your Name
વસાવા કલ્પેશભાઈ મથુરભાઈ
അഭിപ്രായം

માન્ય શ્રી પીએમ કિસાન સામન નદી લાભ મળ્યો નથી મારા થી ગલીતસી સેન્ટર થુઈ જિલ્લા અધિકારી વાત કરી છે શું કરું જેઈ

In reply to by Rohit kumar (പരിശോധിച്ചിട്ടില്ല)

Permalink

Your Name
વસાવા કલ્પેશભાઈ મથુરભાઈ
അഭിപ്രായം

માન્ય શ્રી પીએમ કિસાન સામન નદી લાભ મળ્યો નથી મારા થી ગલીતસી સેન્ટર થુઈ જિલ્લા અધિકારી વાત કરી છે શું કરું જેઈ વસાવા કલ્પેશભાઈ મથુરભાઈ તાલુકા ઉંમરપાડા જી સુરત રજેટર GJ284925048. માન્ય શ્રી પ્રથાન ફરી એકવાર આજના લાભ મળે આવી આશા છે માન્ય શ્રી નરેન્દ્રભાઇ મોદીએ સાહેબ વાત કરી છે આભાર

Permalink

അഭിപ്രായം

Pm Kisan ka Paisa mujhe nahin mila Mera reject form kar Diya

Permalink

അഭിപ്രായം

Pradhanmantri Samman Nidhi Yojana mein registration Kiya lekin Aaj Tak ₹1 nahin mila registration number MP 30 1376939 hai

Permalink

അഭിപ്രായം

P.m.kisan

Permalink

അഭിപ്രായം

samman nidhi ka pesa nahi aaya

Permalink

Your Name
Amit shrivastava
അഭിപ്രായം

Mera pm Kisan Samman ji ka registration galti se surrender ho gaya hai use cancel karvana hai

In reply to by amitshrivastav… (പരിശോധിച്ചിട്ടില്ല)

Permalink

Your Name
વસાવા કલ્પેશભાઈ મથુરભાઈ
അഭിപ്രായം

પીએમ કિસાન ગલીતસી સેન્ટર થુઈ છે માન્ય શ્રી અંગ્રેજ આતુ એટલે મને ખબર નથી પડી માન્ય શ્રી એક માકા આપા માન્ય શ્રી mo972655****

Permalink

Your Name
Sk Tajuddin
അഭിപ്രായം

Mere A/C me pesa nahi ata ha

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.