കേരള വാത്സല്യനിധി പദ്ധതി

author
Submitted by shahrukh on Mon, 05/08/2024 - 15:38
കേരളം CM
Scheme Open
Kerala Valsalyanidhi Scheme Info
Highlights
  • കേരള വാൽസല്യനിധി പദ്ധതിയുടെ സഹായത്തോടെ പട്ടികജാതി പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Customer Care
  • കേരള വാൽസല്യനിധി സ്കീം ഹെൽപ്പ് ലൈൻ നമ്പർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
  • കേരള പട്ടികജാതി വികസന വകുപ്പ് ഹെൽപ്പ് ലൈൻ നമ്പർ :- 0471-2737100
സ്കീമിൻ്റെ അവലോകനം
പദ്ധതിയുടെ പേര് കേരള വാത്സല്യനിധി പദ്ധതി.
ഇറങ്ങിയ വർഷം 2024.
ഗുണങ്ങൾ പട്ടികജാതിയിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ മികവിന് വേണ്ടി.
ഗുണഭോക്താക്കൾ പട്ടികജാതി പെൺകുട്ടികൾ.
നോടൽ വകുപ്പ് പട്ടികജാതി വികസനവകുപ്പ്.
സബ്സ്ക്രിപ്ഷൻ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യുക.
അപേക്ഷിക്കേണ്ടവിധം അപേക്ഷകർക്ക് കേരള വാത്സല്യനിധി പദ്ധതിയിൽ അപേക്ഷ ഫോം വഴി അപേക്ഷിക്കാം.

ആമുഖം

  • അവരുടെ പൗരന്മാരുടെ, പ്രത്യേകിച്ച് പട്ടികജാതി വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനുവേണ്ടിയും വികസനത്തിനുവേണ്ടിയും, കേരള സർകാർ കഠിനമായി പ്രയത്നിക്കുകയാണ്.
  • 2024-25 ബജറ്റിൽ, അവർ വിവിധ പദ്ധതികൾ ഇതിനായി പ്രഖ്യാപിച്ചിട്ടുണ്ട്.
  • കേരള വാൽസല്യനിധി പദ്ധതി എന്നത് അത്തരത്തിലുള്ള ഒരു പദ്ധതിയാണ്.
  • ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്, പട്ടികജാതി വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാനായിട്ടാണ്.
  • ഈ പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കാൻ സർക്കാർ 10 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത് .
  • ബജറ്റ് അവതരണ വേളയിൽ കേരള വാൽസല്യനിധി പദ്ധതി പ്രഖ്യാപിച്ചതിനാൽ അതിനെ കുറിച്ചുള്ള പല വിവരങ്ങളും ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
  • ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം പെൺകുട്ടികളുടെ ഇടയ്ക്ക് വച്ചുള്ള നിർത്തൽ നിരക്ക് കുറയ്ക്കാനും അവരെ സ്‌കൂളിൽ പോകുന്നതിനായി പ്രേരിപ്പിക്കാനുമാണ്.
  • വിദ്യാഭ്യാസം എന്നത് ഈ വിഭാഗത്തിൻ്റെ ഉന്നമനത്തിന് വളരെ പ്രധാനമാണ്, അതിനാൽ അവർ സ്കൂളിൽ പോകേണ്ടത് അത്യാവശ്യമാണ്.
  • സർക്കാർ ചില ആനുകൂല്യങ്ങൾ കേരള വാൽസല്യനിധി സ്കീമിന് കീഴിൽ നൽകും, അവയുടെ വിശദാംശങ്ങൾ ഇനിയും അറിയിച്ചിട്ടില്ല.
  • ഈ പദ്ധതിക്ക്, പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക്  അർഹതയുണ്ട്.
  • എന്നിരുന്നാലും,ഗുണഭോക്താക്കൾ അവരുടെ യോഗ്യത പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ സ്ഥിരീകരിക്കേണ്ടതുണ്ട്.
  • കേരള വാൽസല്യനിധി പദ്ധതിയിലേക്കുള്ള അപേക്ഷാ ഫോമുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ സ്വീകരിക്കുന്നതാണ്.
  • സർക്കാർ ഉടനെ വാൽസല്യനിധി പദ്ധതിയുടെ വിശദമായ മാർഗരേഖ പുറത്തിറക്കും.
  • ആനുകൂല്യങ്ങൾ, അതിൻ്റെ യോഗ്യത, അപേക്ഷാ പ്രക്രിയ എന്നിവയെ കുറിച്ചുള്ളത്തും മറ്റുള്ളവയെ കുറിച്ചുമുള്ള വിവരങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊടിരിക്കുന്നു.
  • വാൽസല്യനിധി പദ്ധതിയെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഗുണഭോക്താക്കൾക്ക് ഈ പേജ് സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.
  • കേരള വാൽസല്യനിധി സ്കീമിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിച്ചു കഴിയുമ്പോൾ തന്നെ, ഞങ്ങൾ അവ ഇവിടെ അപ്‌ഡേറ്റ് ചെയ്യും.

പദ്ധതിയുടെ പ്രയോജനങ്ങൾ

  • സർക്കാർ,ഈ പദ്ധതിയുടെ പ്രഖ്യാപന വേളയിൽ, പദ്ധതിയുടെ നേട്ടങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. എന്നിരുന്നാലും, ഈ പദ്ധതി പട്ടികജാതി വിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതാണ്  ലക്ഷ്യമിടുന്നതെന്ന് അവർ സൂചിപ്പിച്ചു. ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങൾ അതിൻ്റെ വിശദാംശങ്ങൾ ഇവിടെ പങ്കിടും.

യോഗ്യതാ മാനദണ്ഡങ്ങൾ

  • കേരള വാൽസല്യനിധി സ്കീമിനുള്ള യോഗ്യതാ വ്യവസ്ഥകൾ അപേക്ഷകർ പാലിക്കണം. എന്നിരുന്നാലും, യോഗ്യത സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ഇതുവരെ പങ്കുവെച്ചിട്ടില്ല.ഞങ്ങൾക്ക് അവ ലഭിച്ചുകഴിഞ്ഞാൽ ഉടനെ, ഞങ്ങൾ അത് ഇവിടെ അപ്‌ഡേറ്റ് ചെയ്യും :-
    • അപേക്ഷകർ എസ്‌സി വിഭാഗത്തിൽ പെട്ടവരായിരിക്കണം.
    • കേരളത്തിലെ തദ്ദേശീയരായ പൗരന്മാർക്ക് മാത്രമേ ഇതിന് യോഗ്യരായിയുള്ളൂ.
    • മറ്റ് സ്കീമുകളിൽ നിന്ന് സമാനമായ ആനുകൂല്യങ്ങൾ അപേക്ഷകർക്ക് ലഭിക്കുന്നുണ്ടായിരികരുത്.
    • കുടുംബത്തിൻ്റെ വാർഷിക വരുമാനം അറിയിച്ച പരിധിയിൽ കൂടരുത്.

ആവശ്യമായ രേഖകൾ

  • അപേക്ഷകർ, കേരള വാൽസല്യനിധി സ്കീമിന് അപേക്ഷിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ ഹാജരാക്കണം :-
    • ആധാർ കാർഡ്
    • പ്രായ തെളിവ്
    • ജാതി സർട്ടിഫിക്കറ്റ്
    • വരുമാന സർട്ടിഫിക്കറ്റ്
    • വിലസ തെളിവ്
    • വിദ്യാഭ്യാസ വിവരങ്ങൾ
    • മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖ
    • അപേക്ഷകൻ അവരുടെ മാതാപിതാക്കളോടൊപ്പമുള്ള ഫോട്ടോ.
    • സ്കീം മാർഗ്ഗനിർദ്ദേശങ്ങളിൽ നൽകിയിട്ടുള്ള മറ്റുള്ളവ.

അപേക്ഷിക്കേണ്ട വിധം

  • നൽകിയിരിക്കുന്ന മാർഗ്ഗങ്ങളിലൂടെ അപേക്ഷകർക്ക് കേരള വാൽസല്യനിധി പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
  • എന്നിരുന്നാലും, വാൽസല്യനിധി സ്കീമിനുള്ള അപേക്ഷാ ഫോറം ഓൺലൈനായി ആണോ അതോ ഓഫ്‌ലൈനായി ആണോ സ്വീകരിക്കുന്നത് എന്ന് പ്രഖ്യാപിച്ചിട്ടില്ല.
  • അപേക്ഷയുടെ വിശദാംശങ്ങൾ ലഭിച്ചു കഴിഞ്ഞാൽ, അപേക്ഷകർക്ക് അതിനനുസരിച്ച് അവരുടെ ഫോം സമർപ്പിക്കാവുന്നതാണ്.
  • അപേക്ഷകർ അവരുടെ ആവശ്യമായ വിശദാംശങ്ങളും രേഖകളും ഫോം സമർപ്പിക്കുമ്പോൾ, നൽകേണ്ടതുണ്ട്.
  • ചുമതലപ്പെടുത്തിയ നോഡൽ വകുപ്പോ കമ്മിറ്റിയോ, അപേക്ഷാ ഫോം സമർപ്പിച്ച ശേഷം, വിശദാംശങ്ങൾ പരിശോധിക്കുന്നതാണ്.
  • ഗുണഭോക്താവിന് വിജയകരമായ പരിശോധനയ്ക്ക് ശേഷം പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
  • കേരള വാൽസല്യ നിധി പദ്ധതിയുടെ അപേക്ഷാ നടപടിക്രമങ്ങൾ ലഭിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ ഞങ്ങൾ അതിൻ്റെ വിശദാംശങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

പ്രധാനപ്പെട്ട ലിങ്ക്

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

  • കേരള വാൽസല്യനിധി സ്കീം ഹെൽപ്പ് ലൈൻ നമ്പർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
  • കേരള പട്ടികജാതി വികസന വകുപ്പ് ഹെൽപ്പ് ലൈൻ നമ്പർ :- 0471-2737100
  • പട്ടികജാതി വികസന ഡയറക്ടറേറ്റ്,
    മ്യൂസിയം-നന്ദാവനം റോഡ്,
    നന്ദാവനം,
    വികാസ്ഭവൻ പി.ഒ.
    തിരുവനന്തപുരം - 695033

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.